top of page

VIDYARAMBHAM BOOKING

BOOKING REQUIRED ONLY FOR VIJAYADASHAMI, 24 OCTOBER 2023

ബുക്കിംഗ് ക്ലോസ് ചെയ്‌തു. ബുക്കിംഗ് ഇല്ലാതെയും വിദ്യാരംഭം നടത്തുവാൻ സാധിക്കും.

വിജയദശമി ദിനത്തിൽ 1200 കുട്ടികൾക്ക് വിദ്യാരംഭം നടത്തുവാൻ ഉള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. തന്ത്രി പ്രതിനിധി നാരായണമംഗലത്ത് ഇല്ലത്തു ശ്രീ. ഗോവിന്ദൻ നമ്പൂതിരി, ആവണപ്പറമ്പ് ശ്രീ. പ്രദീപ് നമ്പൂതിരിപ്പാട്, കാലടി ശ്രിംഗേരി മഠത്തിൽ നിന്നും സംസ്കൃത പണ്ഡിതർ, കാലടി ശ്രീ ശങ്കര കോളേജിലെ സംസ്കൃത വിഭാഗം ഹെഡ് ശ്രീ. അനിൽ വെൺമണി, അഡ്വ. ജയശങ്കർ, നാടകകൃത്ത് ശ്രീ. ശ്രീമൂലനഗരം മോഹൻ, കവിയും എഴുത്തുകാരനുമായ ശ്രീ. പാലേലി മോഹൻ, ശ്രീ. കെ എൻ കെ നമ്പീശൻ, എഴുത്തുകാരനായ ശ്രീ. സുരേഷ് നാരായണൻ, തുടങ്ങിയവരുൾപ്പടെ അധ്യാപകരും, പണ്ഡിത ശ്രേഷ്ഠരും, കലാകാരന്മാരും അടങ്ങിയ പതിനഞ്ചോളം ആചാര്യന്മാർ ഉണ്ടായിരിക്കും.
 

bottom of page