top of page
Flower_edited.jpg

Visit Avanamcode Saraswathi Temple

Near Cochin International Airport

Vector Edit_edited.jpg
vidyarambham_edited.jpg
Website Vertical 1.jpg
Website Vertical 2.jpg
Website Vertical 3.jpg
Website Vertical 4.jpg

NAVARATRI 2024

3 October to 13 October

Website Landscape.jpg

നിത്യേന വിദ്യാരംഭം നടക്കുന്ന സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങളിൽ മഹാനവമി ഒഴികെ എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കും. നവരാത്രി ദിവസങ്ങളിൽ നടക്കുന്ന വിശേഷാൽ പൂജകൾ ബുക്ക് ചെയ്യാവുന്നതാണ്. 33 -മത് നവരാത്രി സംഗീതോത്സവത്തിന് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

പ്രധാന വഴിപാടുകൾ

നവരാത്രി

Dileep
Dileep
K Surendran
K Surendran -Darshanam
K Surendran - Navu-Mani-Narayam
K Surendran -Darshanam
K Surendran - Para Samarppanam

വിശേഷ ദിവസങ്ങൾ

ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ

Dileep
Pooram

നവരാത്രി മഹോത്സവം

പൂരമഹോത്സവം & ആറാട്ട്

കാർത്തിക

ക്ഷേത്ര കലകളെയും നൃത്ത-സംഗീത കലകളെയും പരിപോഷിപ്പിക്കുന്നതിനും കലാകാരന്മാർക്ക് സരസ്വതി ക്ഷേത്രസന്നിധിയിലും മറ്റ് ക്ഷേത്ര സന്നിധികളിലും കലാവതരണത്തിന് വേദിയൊരുക്കുന്നതിനും അതിലൂടെ ക്ഷേത്രകലകളുടെ പ്രോത്സാഹനവും ലക്ഷ്യമാക്കി തുടങ്ങിയിട്ടുള്ള ഓൺലൈൻ ഫോറത്തിൽ ചേരുവാൻ ഈ ഗൂഗിൾ ഫോം പൂരിപ്പിക്കാം.

SRK01131.jpg

Opening Hours

ദർശനത്തിന് ഉള്ള സമയം

Morning: 5:00 am to 10:00 am
Evening: 5:00 pm to 7:15 pm

Contact Us

Avanamcode Devaswam, Kerala Kshethra Seva Trust, Near Nedumbassery Airport, Chowara, Avanamcode Edanad Road, Nedumbassery, Kerala 683571, India

9446061160, 9846151002

Thanks for submitting!

bottom of page