സരസ്വതി പൂജ (ദിവസ പൂജ)
- Oct 18, 2021
- 1 min read
Updated: Feb 12
ദേവിക്ക് ഒരു ദിവസം നടത്തുന്ന എല്ലാ പൂജകളും വഴിപാടുകാരൻ്റെയോ കുടുംബത്തിൻ്റെയോ പേരിലും നാളിലും ചെയ്യാം. വിദ്യാ വിജയത്തിനും, ജീവിത വിജയത്തിനും, പ്രധാന ദിവസങ്ങളിലെ വിജയത്തിനും എല്ലാം ഉത്തമം. ആയിരം രൂപയാണ് വഴിപാട് തുക. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
മഹാ സരസ്വതി പൂജ
ഉത്സവ കാലങ്ങളിലും, വിശേഷ ദിവസങ്ങളിലും മഹാ സരസ്വതി പൂജയായി ആണ് ദിവസ പൂജകൾ നടത്തുന്നത്. രണ്ടായിരം രൂപയാണ് ഈ ദിവസങ്ങളിൽ വഴിപാട് തുക.




