top of page

വിദ്യാവാഗീശ്വരി പൂജ

വിദ്യാർത്ഥികൾക്കും, കലാകാരന്മാർക്കും, പ്രൊഫഷണലുകൾക്കും ഉത്തമം. വിദ്യാർത്ഥികൾക്ക് വിദ്യ അഭ്യസിക്കുന്നതിനും, കലാകാരന്മാർക്കും കലയിൽ അഭിരുചിയുള്ളവർക്കും കലാപരമായ ഉയർച്ചക്കും, പ്രൊഫഷണലുകൾക്ക് തങ്ങളുടെ മേഖലകളിൽ വിജയത്തിനും ഉത്തമമായ ഈ പൂജ ദിവസവും രാവിലെ ആദ്യ പൂജയ്ക്ക് മുൻപ് ചെയ്യുന്നതാണ്.


200 രൂപ വരുന്ന പൂജ എല്ലാ മലയാള മാസവും ജന്മ നാളിൽ ചെയ്യാവുന്നതാണ്.








Comments


bottom of page