top of page
Saraswathi Temple

Visit Avanamcode Saraswathi Temple

Near Cochin International Airport

നവരാത്രി 2023

ഒക്ടോബർ 15 മുതൽ 24 വരെ

നിത്യേന വിദ്യാരംഭം നടക്കുന്ന സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങളിൽ അഷ്ടമി, മഹാനവമി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കും. നവരാത്രി ദിവസങ്ങളിൽ നടക്കുന്ന വിശേഷാൽ പൂജകൾ ബുക്ക് ചെയ്യാവുന്നതാണ്. 32 -മത് നവരാത്രി സംഗീതോത്സവത്തിന് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

No upcoming events at the moment

വസന്ത പഞ്ചമി 2023

Website Strip.png

നവരാത്രി 2022

Dileep
Dileep
K Surendran
K Surendran -Darshanam
K Surendran - Navu-Mani-Narayam
K Surendran -Darshanam
K Surendran - Para Samarppanam

വിശേഷ ദിവസങ്ങൾ

ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ

Dileep
Pooram

നവരാത്രി മഹോത്സവം

പൂരമഹോത്സവം & ആറാട്ട്

കാർത്തിക

ക്ഷേത്ര കലകളെയും നൃത്ത-സംഗീത കലകളെയും പരിപോഷിപ്പിക്കുന്നതിനും കലാകാരന്മാർക്ക് സരസ്വതി ക്ഷേത്രസന്നിധിയിലും മറ്റ് ക്ഷേത്ര സന്നിധികളിലും കലാവതരണത്തിന് വേദിയൊരുക്കുന്നതിനും അതിലൂടെ ക്ഷേത്രകലകളുടെ പ്രോത്സാഹനവും ലക്ഷ്യമാക്കി തുടങ്ങിയിട്ടുള്ള ഓൺലൈൻ ഫോറത്തിൽ ചേരുവാൻ ഈ ഗൂഗിൾ ഫോം പൂരിപ്പിക്കാം.

DSC00290.jpeg

Opening Hours

ദർശനത്തിന് ഉള്ള സമയം

Morning: 5:30 am to 10:00 am
Evening: 5:30 pm to 7:15 pm

Contact Us

Avanamcode Devaswam, Kerala Kshethra Seva Trust, Near Nedumbassery Airport, Chowara, Avanamcode Edanad Road, Nedumbassery, Kerala 683571, India

9446061160, 9846151002

Thanks for submitting!

bottom of page