Vidyarambham
എല്ലാ ദിവസവും വിദ്യാരംഭം ഇവിടെ നടക്കുന്നു എന്ന പ്രത്യേകത
നിത്യേന വിദ്യാരംഭം
വർഷത്തിൽ ഉത്സവക്കാലത്തും മഹാനവമി ദിനവും ഒഴികെ എല്ലാ ദിവസവും ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങ് ചെയ്യാൻ സാധിക്കും. ക്ഷേത്രത്തിന്റെ വല്യമ്പലത്തിൽ വെച്ച് ദേവിക്ക് അഭിമുഖമായി ഇരുന്നാണ് വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് നടത്തുന്നത്. രാവിലെയാണ് ചടങ്ങ് നടത്തുന്നത്. മുൻകൂട്ടി ബുക്കിംഗ് ആവശ്യമില്ല എങ്കിലും രാവിലെ 8.30 ന് ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതാണ്.
₹400.00Price