ക്ഷേത്രത്തിലെ വലിയമ്പലത്തിൽ വെച്ചാണ് വിദ്യാരംഭം ചടങ്ങ് നടത്തുന്നത്. എല്ലാ ദിവസവും വിദ്യാരംഭം നടത്താൻ സാധിക്കും. രാവിലെ 8 നും 10 നും ഇടയിലുള്ള സമയത്താണ് സാധാരണ ചടങ്ങ് നടത്താറ്. മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശയമില്ല. വിദ്യാരംഭത്തിന് ഒപ്പം നാവ് മണി നാരായം സമർപ്പണവും, തൃമധുരം വഴിപാടും, സാരസ്വത പുഷ്പാഞ്ജലിയും, സാരസ്വതഘൃതം വഴിപാടും ചെയ്ത് വരുന്നു. വഴിപാടുകൾ എല്ലാം അടക്കം 300 രൂപയാണ് വിദ്യാരംഭത്തിന്.
top of page
bottom of page